വിലങ്ങു പാറയ്ക്കൽ സുവി. വി.ജി. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗിസ്‌ (65) കർത്തൃ സന്നിധിയിൽ

വിലങ്ങു പാറയ്ക്കൽ സുവി. വി.ജി. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗിസ്‌ (65) കർത്തൃ സന്നിധിയിൽ

ചെങ്ങരൂർ : ഐപിസി ചെങ്ങരൂർ പെനിയേൽ സഭാംഗം വിലങ്ങു പാറയ്ക്കൽ സുവി. വി.ജി. വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗിസ്‌ (65) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു .സംസ്കാരം ജൂൺ 17 നാളെ രാവിലെ 9.30ന് ആരംഭിക്കുന്ന സഭാഹാളിലെ ശുശ്രുഷയ്ക്കു ശേഷം 1ന് ചെങ്കൽ സെമിത്തേരിയിൽ.

മക്കൾ : സിനി, സാം വർഗീസ്. മരുമകൻ: ബെൻസൺ.

Advertisemen