അടൂർ കിഴക്കേവീട്ടിൽ ജി.വി. വില്ലയിൽ ഏലിയാമ്മ ഗീവർഗീസിൻ്റെ (മോളി- 81) സംസ്കാരം ഇന്ന് മെയ് 9 ന്
അടൂർ: കഴിഞ്ഞ ദിവസം നിര്യാതയായ ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അടൂർ സഭാംഗം കിഴക്കേവീട്ടിൽ ജി.വി. വില്ല തങ്കച്ചൻ്റെ (ബഹറിൻ) ഭാര്യ ഏലിയാമ്മ ഗീവർഗീസിൻ്റെ (മോളി 81) സംസ്കാരം മെയ് 9 ഇന്ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം സഭാ സെമിത്തെരിയിൽ.
മക്കൾ. ലെനി ജോൺസൺ (ബെംഗളൂരു), മിനി ഹെപ്പ്സൺ (കുണ്ടറ ), ബിനു തോമസ് (ദുബായ്).
മരുമക്കൾ .ജോൺസൺ മാത്യൂ ( പ്രസാദ് ബെംഗളൂരു), ഹെപ്സൺ, തോമസ് ചാക്കോ .
സംസ്കാര ശുശ്രൂഷകൾ ഗുഡ്ന്യൂസിലൂടെ പിന്നീട് വീക്ഷിക്കാം.