പാസ്റ്റർ കെ.വി. മാത്യുവിൻ്റെ മാതാവ് ആനിക്കാട് കാവുങ്കൽ കുടിലിൽ ഏലിയാമ്മ വർക്കി (94) കർത്യ സന്നിധിയിൽ

പാസ്റ്റർ കെ.വി. മാത്യുവിൻ്റെ മാതാവ് ആനിക്കാട് കാവുങ്കൽ കുടിലിൽ ഏലിയാമ്മ വർക്കി (94) കർത്യ സന്നിധിയിൽ

ആനിക്കാട്: കർണാടക സെൻട്രൽ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ട്രഷററും കാൽവരി എ.ജി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.വി.മാത്യു ( ബാബു) വിൻ്റെ മാതാവ് ഏലിയാമ്മ വർക്കി (94) കർതൃസന്നിധിയിൽ.

ഭർത്താവ് പരേതനായ കാവുങ്കൽ കുടിലിൽ തോമസ് വർക്കി. സംസ്കാരം പിന്നീട് ഐ.പി.സി നീലംപാറ സഭയുടെ നേതൃത്വത്തിൽ.

പരേത പുറമറ്റം കണിച്ചുകാട് കുഴിഉഴത്തിൽ കുടുംബാംഗമാണ്.

മറ്റ് മക്കൾ: ബേബി (ആനിക്കാട്), സണ്ണി (നിലമ്പൂർ), ശാന്തമ്മ (മല്ലപ്പള്ളി), സാലി (കാനം), മോനി (യു.എസ്.എ), ഓമന (മുംബൈ), ലിസ്സി (തിരുവല്ല).

മരുമക്കൾ: കുഞ്ഞുമോൾ, ശാന്തമ്മ, സൂസൻ, പാസ്റ്റർ.പി.ജെ.ജോൺ, അച്ചൻകുഞ്ഞ്, പരേതനായ കുഞ്ഞ്, പരേതനായ തമ്പി ,സാജൻ .

Advertisement