പേട്ട തഴശ്ശേരി ടൈറ്റസിന്റ ഭാര്യ എലിസബേത്ത് (59) നിര്യാതയായി

പേട്ട തഴശ്ശേരി ടൈറ്റസിന്റ ഭാര്യ എലിസബേത്ത് (59) നിര്യാതയായി

അബുദാബി :  താബോർ ചർച്ച് ഓഫ് ഗോഡ് സഭാഗം തിരുവനന്തപുരം പേട്ട തഴശ്ശേരി ടൈറ്റസിന്റ ഭാര്യ എലിസബേത്ത് (59) നിര്യാതയായി.
സംസ്കാരം ഏപ്രിൽ 18 നാളെ രാവിലെ 10ന് പാളയം പെന്തക്കോസ്തു മാറാനാഥാ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം 1ന്  തിരുവനന്തപുരം പരുത്തിപാറ ശാലോം അഗപ്പെ ഗോസ്പൽ സഭയുടെ സെമിത്തേരിയിൽ. 

മക്കൾ: റ്റിനി (അബുദാബി), റ്റാനിയ (യൂ.കെ)
മരുമക്കൾ: ഷെൽബിൻ (അബുദാബി), സിറിൽ (യൂകെ).