നിലമ്പൂർ എബെനെസർ വീട്ടിൽ എലിസബത്ത് പോൾ (ഓമന- 69) നിര്യാതയായി

നിലമ്പൂർ എബെനെസർ വീട്ടിൽ എലിസബത്ത് പോൾ (ഓമന- 69) നിര്യാതയായി

നിലമ്പൂർ : റെയിൽവേ സ്റ്റേഷന് സമീപം എബെനെസർ വീട്ടിൽ പരതേനായ ജോർജ് സ്റ്റീഫൻ പോൾ (ജോജി)യുടെ ഭാര്യ തിരുവല്ല എരുമതടത്തിൽ വീട്ടിൽ എലിസബത്ത് പോൾ ( ഓമന- 69) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 8.30ന് വസതിയിൽ നിന്ന് ആരംഭിച്ച് ഉപ്പട ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ.

മക്കൾ : ജോമെറ്റ് പോൾ ( ജോമോൻ) (യുകെ). മരുമക്കൾ : ടെസ്സി ജോമെറ്റ് (യുകെ).