മണർകാട് കല്ലട എലിസബെത്ത് ഡാനിയേസ് (ജെസ്സി ബാബു - 67) നിര്യാതയായി

മണർകാട് കല്ലട എലിസബെത്ത് ഡാനിയേസ് (ജെസ്സി ബാബു - 67) നിര്യാതയായി

കോട്ടയം : അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ ഇടവകാംഗം കല്ലട വി.വി ബാബുവിൻ്റെ ഭാര്യ എലിസബെത്ത് ഡാനിയേസ് (ജെസ്സി ബാബു - 67) ഔറംഗാബാദിൽ വെച്ച് നിര്യാതയായി. സംസ്കാരം ഒക്ടോ. 13 ന് രാവിലെ 11 ന് മണർകാടുള്ള ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് തലപ്പാടി നസ്രേത്ത് മാർത്തോമ്മാ ഇടവകയുടെ വെള്ളുക്കുട്ട ദൈവാലയത്തിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം നടക്കും.

മാർത്തോമ്മാ സഭയിലെ സീനിയർ വൈദികൻ റവ. രാജു ജോർജ് അഞ്ചേരി കശീശ്ശയുടെ സഹോദരന്റെ ഭാര്യയാണ് പരേത.  

മക്കൾ : പരേതയായ മിലൻ, ലൗലിൻ ഷാലു . മരുമക്കൾ : ഷാലു പി.എസ് (ICPF ഔറംഗബാദ്).

Advertisement