കാർത്തികപ്പള്ളി ബെഥേൽ വീട്ടിൽ  ഗീവർഗീസ് വർഗീസ് (തങ്കച്ചൻ- 79) നിര്യാതനായി

കാർത്തികപ്പള്ളി  ബെഥേൽ വീട്ടിൽ  ഗീവർഗീസ് വർഗീസ് (തങ്കച്ചൻ- 79) നിര്യാതനായി

കാർത്തികപ്പള്ളി: ഐ.പി.സി ഗിൽഗാൽ കാർത്തികപ്പള്ളി സഭയിലെ ബെഥേൽ വീട്ടിൽ  ഗീവർഗീസ് വർഗീസ് (തങ്കച്ചൻ- 79) നിത്യതയിൽ ചേർക്കപ്പെട്ടു.

സ്വഭവനത്തിലെ ശുശ്രൂഷ (04/07/2024) വ്യാഴം രാവിലെ 8 മുതൽ 9.30 വരെയുള്ള ശുശ്രൂഷക്ക് ശേഷം ഐ.പി.സി ഗിൽഗാൽ കാർത്തികപ്പള്ളി സഭയിൽ തുടർന്നുള്ള ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 12 ന് കാർത്തികപ്പള്ളി സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ : അന്നമ്മ വർഗീസ് (എടത്വ തലവടി നൈറ്റപറമ്പിൽ കുടുംബാംഗം)

മക്കൾ : മാത്യു വർഗീസ് (അനിൽ) കെ.എസ്.ഇ ബി സബ് എഞ്ചിനീയർ, ഹരിപ്പാട് (ഐപിസി കേരളാ സ്റ്റേറ്റ് മുൻ കൌൺസിൽ അംഗം & പി വൈ പി എ ആലപ്പുഴ മേഖല മുൻ പ്രസിഡന്റ്‌), എലിസബത്ത് ഉമ്മൻ.

മരുമക്കൾ:  ഉമ്മൻ എബ്രഹാം (എടത്വ കണ്ണമാലിൽ) , പ്രയ്സി മാത്യു (മുരിയങ്കേരിൽ).