തൃക്കണ്ണമംഗൽ മുല്ലരികോണത്ത് പുത്തൻ വീട്ടിൽ കെ.എൽ. ജോർജ് (96) നിര്യാതനായി

തൃക്കണ്ണമംഗൽ മുല്ലരികോണത്ത് പുത്തൻ വീട്ടിൽ കെ.എൽ. ജോർജ് (96) നിര്യാതനായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ മുല്ലരികോണത്ത് പുത്തൻ വീട്ടിൽ കെ. എൽ. ജോർജ് (96) നിര്യാതനായി.  സംസ്കാരശുശ്രൂഷ  ഓഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 8.30 ഭവനത്തിൽ തുടങ്ങി 12 ന് തൃക്കണ്ണമംഗൽ ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ നടക്കും.

ഭാര്യ: പരേതയായ തങ്കമ്മ.

മക്കൾ: സാമുവേൽ, കുഞ്ഞമ്മ, കുഞ്ഞുമോൾ, ബേബി, ഗ്രേസി, ലിസി. മരുമക്കൾ: മരിക്കുട്ടി, ജോൺ മാത്യു, സാമുവേൽ, ഗ്രേസി, ബാബു, ജോൺസൻ.

Advertisement 

Advertisement