നിലമ്പൂർ അശാരിയേത്ത് എ. വി.ജോർജ് (പാപ്പച്ചൻ -84)നിര്യാതനായി

നിലമ്പൂർ അശാരിയേത്ത് എ. വി.ജോർജ് (പാപ്പച്ചൻ -84)നിര്യാതനായി

നിലമ്പൂർ : ഐപിസി കരുളായി ബഥേൽസഭാംഗം അശാരിയേത്ത് വീട്ടിൽ എ.വി.ജോർജ് (പാപ്പച്ചൻ -84) നിര്യാതനായി. സംസ്കാരം ഓഗ.8 ന് പുല്ലഞ്ചേരിയിൽ നടക്കും.

ദീർഘ വർഷം ബൊക്കാറോ സ്റ്റീൽ പ്പാന്റിൽ ഉദ്യോഗസ്ഥനായി സേവനം ചെയ്തു. 1958 ഒരു മരച്ചുവട്ടിൽ പ്രാർത്ഥിച്ചാരംഭിച്ച കൂടി വരവാണ് ബൊക്കാറോയിലെ  ആദ്യത്തെ ഐപിസി സഭ . ബൊക്കാറോയിലെ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും ഏറെ പ്രയത്നിച്ചു.

ഭാര്യ:പൊന്നമ്മ ജോർജ് (റാന്നി നെല്ലിക്കമൺ മണിയാറ്റ് കുടുംബാംഗം  

മക്കൾ: സോഫി സാമുവേൽ, സാം ജോർജ്, ബ്ലെസി എ. ലൂക്കോസ് (യു എസ് എ).

മരുമക്കൾ : പരേതനായ സാമുവേൽ ജോസഫ്, ഡോ. സീമ സാം, പാസ്റ്റർ അനീഷ് വി. ലൂക്കോസ് (എലീം ചർച്ച്, ഒക്കലഹോമ സിറ്റി) .

Advertisement