തൃശൂർ നടത്തറ ചിറ്റിലപ്പിള്ളി വീട്ടിൽ സി.ഡി. ജോർജ് (77)നിര്യതനായി

തൃശൂർ നടത്തറ ചിറ്റിലപ്പിള്ളി വീട്ടിൽ സി.ഡി. ജോർജ് (77)നിര്യതനായി

തൃശൂർ: ഐപിസി നടത്തറ സഭാഗം ചിറ്റിലപ്പിള്ളി വീട്ടിൽ സി.ഡി.ജോർജ് (77)നിര്യതനായി. സംസ്ക്കാര ശുശ്രൂഷ ജൂലൈ 30 ഞായറാഴ്ച ഉച്ചക്ക് 2 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ചു 4ന് കരിപ്പക്കുന്ന് ഐപിസി ഇരിങ്ങാലക്കുട സെന്റർ സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: മേരി. മക്കൾ: ടോണി(late), റോണി, ഹണി. മരുമക്കൾ : ജയരാജ്‌, ഷൈൻ.

Advertisement