തെക്കേവീട്ടിൽ റ്റി. കെ. ജോർജ് (74) നിര്യാതനായി.

തെക്കേവീട്ടിൽ   റ്റി. കെ. ജോർജ് (74) നിര്യാതനായി.

കടമ്പനാട് : കടമ്പനാട് ഐപിസി ഹെബ്രോൻ സഭാംഗം തെക്കേവീട്ടിൽ( ഗിരിവിലാസ് ) റ്റി. കെ. ജോർജ് (74) നിര്യാതനായി. പ്രമേഹരോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. 

 പാസ്റ്റർ ബെഞ്ചമിൻ വർഗീസിന്റെ ജ്യേഷ്ഠനായ റ്റി. ജി. ഖാലേബിന്റെ പുത്രനാണ്.

 ദീർഘവർഷങ്ങൾ ദുബായിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : പരേതയായ ലില്ലിക്കുട്ടി ജോർജ്. 

മക്കൾ : പരേതനായ ബബി, ജെസ്സി സനോജ് (ദുബായ് ). മരുമകൻ : സനോജ് (ദുബായ് ).