കലൂർ തോട്ടുകടവിൽ ജോർജ് വർഗ്ഗീസ്(72) നിര്യാതനായി
കലൂർ: മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭാംഗം തോട്ടുകടവിൽ ജോർജ് വർഗ്ഗീസ്(72) നിര്യാതനായി. സംസ്കാരം ഏപ്രിൽ 10ന്. സംസ്കാര ശുശ്രൂഷ ഏപ്രിൽ 10ന് കലൂർ എൽ എഫ് സി റോഡിലുള്ള ഭവനത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കുന്നതും, ഭവന ശുശ്രൂഷകള്‍ക്കു ശേഷം 11 മണിക്ക് പുത്തൻകുരിശ് ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പൊതു ദർശനം ഏപ്രിൽ 9 , വൈകുന്നേരം 5 മുതൽ ഭവനത്തിൽ.
ഭാര്യ: ഗ്രേസി. മക്കൾ: സോനു, സുജിത്ത് (Canada), ശ്രുതി (Canada).
മരുമക്കൾ: ഡോ. ജോൺസി, ബ്ലെസി (Canada), ജോർജി (Canada).