പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63) നിര്യാതനായി;  സംസ്കാരം സെപ്റ്റം. 8ന്

പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63) നിര്യാതനായി;  സംസ്കാരം സെപ്റ്റം. 8ന്

അടൂർ: മേവത്തൂർ ഗ്രേസ് വില്ലയിൽ പരേതരായ എം ജി ബേബിയുടെയും, തങ്കമ്മ ബേബിയുടെയും മകൻ  പാസ്റ്റർ ജോർജ്ജ്കുട്ടി ബേബി (63)  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സൗദി അറേബ്യയിൽ ഭൗതീക ജോലിയോടുകൂടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ സഭയുടെ ശുശ്രുഷകൻ ആയിരുന്നു പരേതൻ. സംസ്കാരം സെപ്റ്റംബർ 8 വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ചു 1 മണിക്ക് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ശാലേം ഹാൾ, കിളിവയൽ സഭാ സെമിത്തേരിയിൽ.


ഭാര്യ: ബ്ലെസി. മക്കൾ : അലൻ , ആശേർ 
മരുമക്കൾ : ലിബ.

Advertisement