പി. എസ്.ജോർജ് (82) നിര്യാതനായി

പി. എസ്.ജോർജ് (82) നിര്യാതനായി

തിരുവനന്തപുരം: പേരങ്ങാട്ടുപടിക്കൽ (എരുമക്കാട്) മണ്ണന്തല പി.എസ്.ജോർജ്. (പാപ്പച്ചൻ-82) നിര്യാതനായി. മണ്ണന്തല ബ്രദറൻ അസംബ്ലിയിലെ സീനിയർ മെമ്പറായിരുന്നു. സംസ്കാര ശുശ്രൂഷ  മെയ് 17 ന് മണ്ണന്തല ബ്രദറൻ അസംബ്ലി ചർച്ചിൽ നടക്കും

ഭാര്യ: ഡോ.ജോയമ്മ ജോർജ്.

മക്കൾ: രഞ്ജി സാം ജോർജ് (ഓസ്‌ട്രേലിയ), റിച്ചി സാം ജോർജ് (കാനഡ).