പാസ്റ്റർ ജോൺസി വി. ജോർജിന്റെ പിതാവ് വി.വി ജോർജ്ജ് (83) നിര്യാതനായി
വെണ്ണിക്കുളം: കവുങ്ങുംപ്രയാർ വെല്ല്യാനക്കുഴിയിൽ വി.വി ജോർജ് (83) നിര്യാതനായി സംസ്കാര ശുശ്രൂഷകൾ നാളെ (1/12/23) രാവിലെ 9 ന് ആരംഭിക്കുകയും തുടർന്ന് മുണ്ടമല പെനിയേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ, പാട്ടക്കാല സെമിത്തേരിയിൽ.
ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോർജ് .
മക്കൾ : ജേക്കബ് ജോർജ് ( ജോമോൻ) പാസ്റ്റർ ജോൺസി വി ജോർജ് (ഇരവിപേരൂർ ശാരോൻ സഭാ ശുശ്രൂഷകൻ) ജോളി അനിയൻ(പുല്ലാട് ശാരോൻ സഭാ ശുശ്രൂഷകന്റെ ഭാര്യ)
മരുമക്കൾ: എൽസി ജേക്കബ്, ലിജു ജോൺസി, പാസ്റ്റർ അനിയൻ പി .എ