കുളങ്ങരയിൽ ജോർജ് ഈശോ (95) നിര്യാതനായി

കുളങ്ങരയിൽ ജോർജ് ഈശോ (95) നിര്യാതനായി

ഐപിസി ബെദെസ്താ നീലമ്പാറ സഭാ അംഗം കുളങ്ങരയിൽ ജോർജ് ഈശോ (95) (Rtd.Railway senior electric Incharge) നിര്യാതനായി.

സംസ്കാരം സെപ്റ്റംബർ 20 ബുധനാഴ്ച രാവിലെ 9 ന് നടക്കും.  

25 വർഷമായി ഐപിസി പുന്നവേലി സെന്റർ സൺ‌ഡേ സ്കൂൾ സൂപ്രണ്ടായിരുന്നു.  

ഭാര്യ : തങ്കമ്മ ജോർജ് . മക്കൾ: പാസ്റ്റർ സണ്ണി ഈശോ (ജയ്പ്പൂർ), കെ.ജി ഡാനിയേൽ(ഫ്ലോറിഡാ), സൂസമ്മ റോയ്, പരേതയായ വത്സമ്മ ജോർജ് .മരുമക്കൾ: ലൈസാമ്മ, ജോളി .

Advertisement