പുത്തൻകുരിശ് കൈനാടത്ത് ജോർജ്കുട്ടിച്ചായൻ (കുഞ്ഞുമോൻച്ചായൻ) നിര്യാതനായി

പുത്തൻകുരിശ് കൈനാടത്ത് ജോർജ്കുട്ടിച്ചായൻ (കുഞ്ഞുമോൻച്ചായൻ) നിര്യാതനായി

എറണാകുളം. ഐപിസി പുത്തൻകുരിശ് ശാലേം സഭാംഗം കൈനാടത്ത് ജോർജ്കുട്ടിച്ചായൻ (കുഞ്ഞുമോൻച്ചായൻ-79) നിര്യാതനായി. സംസ്ക്കാരം പിന്നീട്. 
മക്കൾ: ബോബി ജോർജ് (സ്കോട്ട്ലാൻഡ് ), മെക്സി.(പട്ടിമറ്റം)
മരുമക്കൾ: ഷിബി (സ്കോട്ട്ലാൻഡ് )
തമ്പി മുടവന്തിയിൽ (പട്ടിമറ്റം).

Advertisement