ഗോഡ്‌സൺ സാബുവിനു (15) പ്രത്യാശയോടെ വിട

ഗോഡ്‌സൺ സാബുവിനു  (15)  പ്രത്യാശയോടെ വിട

തുറവൂർ: അങ്കമാലി തുറവൂർ കരിങ്ങേൻ വീട്ടിൽ സാബു കെ.സി യുടെ മകനും കാലടി ഏ ജി സഭാംഗവും ആയ ഗോഡ്‌സൺ സാബു(15) നിര്യാതനായി. മാതാവ്: ഷിജി, സഹോദരങ്ങൾ: റോസ്മേരി, റോഷൻ,ഗ്ലോറിയ. സംസ്കാരം പിന്നീട്. 

 

Advertisement