പാസ്റ്റർ ഗോംസൺ ജോർജ് (58)കർത്തൃസന്നിധിയിൽ

പാസ്റ്റർ ഗോംസൺ ജോർജ് (58)കർത്തൃസന്നിധിയിൽ

പുനലൂർ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പുനലൂർ സെന്ററിലെ ഇളമ്പൽ സഭാശുശ്രൂഷകൻ പാസ്റ്റർ ഗോംസൺ ജോർജ് (58)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം പിന്നീട്.

ഭാര്യ: അനിത ഗോംസൺ. മക്കൾ:ജെറിൻ ഗോംസൺ, ഡാനി ഗോംസൺ. 

Advertisement