പാസ്റ്റർ കെ. ഒ ബാബുവിന്റെ ഭാര്യ ഗ്രെയ്സ് ബാബു (63) കർതൃസന്നിധിയിൽ

പാസ്റ്റർ കെ. ഒ ബാബുവിന്റെ ഭാര്യ ഗ്രെയ്സ് ബാബു (63) കർതൃസന്നിധിയിൽ

കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഈസ്റ്റ് ഏബനേസർ ഗ്രെയ്സ് ലാന്റിൽ പാസ്റ്റർ കെ.ഒ. ബാബുവിന്റെ ഭാര്യ ഗ്രെയ്സ് ബാബു (63) സെപ്റ്റംബർ 20 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

മക്കൾ : സ്മിത ബാബു (ഡെൽഹി), സ്വാൻ ബാബു (ദുബായ്). മരുമക്കൾ : ബ്ലെസൻ പി. ജോർജ്, (ഡെൽഹി) ഷൈനി കെ.ബേബി (ദുബായ്)

Advertisement