പാണത്തൂർ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി

പാണത്തൂർ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി

പാണത്തൂർ(കാസറഗോഡ്): അരിപ്രോട് കാക്കനാട് വീട്ടിൽ ജോർജ്ജ് വർഗീസിന്റെ ഭാര്യ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി. സംസ്കാരം മെയ് 30 നു ഉച്ചയ്ക്ക് 12ന്  രാജപുരം ഏ. ജി സെമിത്തേരിയിൽ.

രാജപുരം എ ജി സഭാംഗം ആണ്. മക്കൾ: ജോജി ജോർജ്ജ്, ജോസി ജോർജ്ജ്. മരുമക്കൾ: ബ്ലെസ്സൻ തോമസ് (പാസ്റ്റർ,ഐ പി സി ഡൽഹി), തോമസ് ശാമുവേൽ (ബഹറിൻ).

Advertisement