നെല്ലിക്കാലായിൽ കെ.എം ജോണിൻ്റെ ഭാര്യ ഗ്രേസി ജോൺ (68) നിര്യാതയായി

നെല്ലിക്കാലായിൽ കെ.എം ജോണിൻ്റെ ഭാര്യ ഗ്രേസി ജോൺ (68) നിര്യാതയായി

കോഴിക്കോട്: ഈങ്ങാപ്പുഴ നെല്ലിക്കാലായിൽ കെ.എം ജോണിൻ്റെ ഭാര്യ ഗ്രേസി ജോൺ (68) നിര്യാതയായി. സംസ്ക്കാരം ഐപിസി എബനേസർ ആച്ചി, (പുതുപ്പാടി) സഭയുടെ ആഭിമുഖ്യത്തിൽ പുതുപ്പാടി പഞ്ചായത്ത് ബസാറിനു സമീപമുള്ള കരുണാലത്തിൽ രാവിലെ 9ന്  ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: ബെറ്റ്സി, ബെറ്റ്സൺ, ബ്ലെസ്സി. മരുമക്കൾ: കൊച്ചുമോൻ, ജിൻസി.

Advertisement 

Advertisement