കല്ലുപാലം വീട്ടിൽ ഗ്രേസിമാത്യൂ (62) നിര്യാതയായി

കല്ലുപാലം വീട്ടിൽ ഗ്രേസിമാത്യൂ (62) നിര്യാതയായി
varient
varient
varient

ചെറുതുരുത്തി ചർച്ച് ഓഫ് ഗോഡ് സഭാഗം കല്ലുപാലം വീട്ടിൽ ഗ്രേസിമാത്യൂ (62) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 14 ന് രാവില10 ന് പഴയന്നൂർ കുമ്പളക്കാട് തുടുമേൽ ഭവനത്തിൽ ആരംഭിച്ച്  പഴയന്നൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ 11.30 ന്   സംസ്കരിക്കും.

മകൾ :  ലീലാമ്മ മാത്യു . മരുമകൻ : ബിൽജി യാക്കോബ് തുടുമേൽ