പുനലൂർ കണ്ടംകുളത്തു ഗ്രേസിക്കുട്ടി വർഗീസ് (69) ഡാളസിൽ നിര്യാതയായി

പുനലൂർ കണ്ടംകുളത്തു  ഗ്രേസിക്കുട്ടി വർഗീസ് (69) ഡാളസിൽ നിര്യാതയായി

പുനലൂർ: കണ്ടംകുളത്തു ജോർജ് വർഗീസിന്റെ ഭാര്യയും പരേതനായ പാസ്റ്റർ ഇ.ജെ ഉമ്മൻ്റെ  മകളുമായ ഗ്രേസിക്കുട്ടി വർഗീസ് (69) ഡാളസിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ: വിൻസി & ഫിലിപ്പ് സി വർഗീസ് , ജെസ്സി & ഷോൺ വർഗീസ്.

സഹോദരങ്ങൾ: മേരിക്കുട്ടി & പാസ്റ്റർ തോമസ് സാമുവേൽ (OK), പരേതനായ ജോസ് & സാറാമ്മ ഉമ്മൻ (OK), ജേക്കബ് & ജോളി ഉമ്മൻ (NY), വത്സമ്മ & ബില്ലി പോൾ (FL), ഫിന്നി & ലൈല ഉമ്മൻ(OK), റോയ് & സുജ ബയൂല (FL), ബ്ലോസം & ജോൺ ജോർജ് (TX), ഗ്ലോറി മാത്യു (FL) എന്നിവർ സഹോദരങ്ങൾ ആണ് . 

 

Advertisement