തിരുമാറാടി പനച്ചിക്കല്‍ പി.സി. ഐസക്ക് (80) നിര്യാതനായി

തിരുമാറാടി പനച്ചിക്കല്‍ പി.സി. ഐസക്ക് (80) നിര്യാതനായി

പാമ്പാക്കുട : കൈനി ഐപിസി എബനേസര്‍ സഭാംഗം തിരുമാറാടി പനച്ചിക്കല്‍ പി.സി. ഐസക്ക് ((Retd. വിദ്യാഭ്യാസ വകുപ്പ് - 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഏപ്രിൽ 2 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് 3 മണിയ്ക്ക് കൈനി സഭാ സെമിത്തേരിയില്‍ നടക്കും.

ഭാര്യ : പാണ്ടംകല്ലിങ്കല്‍ കുടുംബാംഗം റെയ്ച്ചല്‍ ഐസക്ക് (Retd, Govt കോളേജ് മണിമലക്കുന്ന്). മക്കള്‍: ആനീസ് സ്റ്റൈജി ഐസക്ക് (AG's ഓഫീസ്, എറണാകുളം), ആനീസ് സ്‌റ്റെല്ലാ ഐസക്ക് (IT RIC പാലക്കാട്) ഷൈജു ഐസക്ക് (Asianet മുവാറ്റുപുഴ), പാസ്റ്റര്‍ സിജു ഐസക്ക് (ഐപിസി അക്കരപ്പാടം, വൈക്കം സെന്റര്‍). മരുമക്കള്‍: സജു എബ്രഹാം (അക്‌സിസ് ബാങ്ക്, എറണാകുളം), ജോര്‍ജ് സേവ്യര്‍ (ബി.ആര്‍.സി. പീരുമേട്), ഉഷസ്സ് ജോസ് കട്ടപ്പന, ജെന്‍സി ജോണ്‍സണ്‍ കോന്നി .