കരിമ്പ തണുങ്ങും പൊതിക്കൽ (കട്ടേയിൽ ) ജേക്കബ് ഫിലിപ്പ് (85 ) നിര്യാതനായി

കരിമ്പ തണുങ്ങും പൊതിക്കൽ (കട്ടേയിൽ ) ജേക്കബ് ഫിലിപ്പ് (85 ) നിര്യാതനായി

പാലക്കാട് :  ഐപിസി കരിമ്പയിലെ ആദ്യകാല വിശ്വാസി തണുങ്ങും പൊതിക്കൽ ( കട്ടേയിൽ )ജേക്കബ് ഫിലിപ്പ് (85 ) നിര്യാതനായി.  സംസ്കാരം നാളെ  മെയ്  24ന് രാവിലെ  9 മണി മുതൽ സ്വവസതിയിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് കരിമ്പ ഐപിസി സെമിത്തേരിയിൽ നടക്കും.

ഭാര്യ: അമ്മിണി മക്കൾ :ഫിന്നി ,പാസ്റ്റർ പ്രസാദ് (ഐ പി സി ചെന്നൈ) മരുമക്കൾ : സിജി , മിനി

Advertisement