തിരുവല്ല പോളച്ചിറക്കൽ പാസ്റ്റർ പി.വി. ജേക്കബ് (റോയി - 82)നിര്യാതനായി

തിരുവല്ല പോളച്ചിറക്കൽ പാസ്റ്റർ പി.വി. ജേക്കബ് (റോയി - 82)നിര്യാതനായി

തിരുവല്ല : കാവുംഭാഗം ചർച്ച് ഓഫ് ഗോഡ് അംഗം പോളച്ചിറക്കൽ പി വി ജേക്കബ് (റോയി - 82) നിര്യാതനായി. ഇന്ത്യൻ എയർ ഫോഴ്സ് റിട്ട. വാറന്റ് ഓഫീസർ ആയിരുന്നു. സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പരേതൻ ഇരുവള്ളിപ്രാ ദൈവസഭയുടെ സ്ഥാപകൻ ആയിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ : തടിയൂർ വേങ്ങമൂട്ടിൽ വൽസ ജേക്കബ്. മക്കൾ : മിനി തോംസൺ (സൺ‌ഡേസ്കൂൾ ഹെഡ് മിസ്ട്രെസ്സ് - ഐപിസി എബനേസർ ദുബായ് ), മനോജ്‌ ജേക്കബ്. മരുമകൻ : പരേതനായ തോംസൺ ടി സാം (ജോജി).

Advertisement