ജയിനമ്മ വർഗ്ഗീസ് (75) നിര്യാതയായി

ജയിനമ്മ വർഗ്ഗീസ് (75) നിര്യാതയായി

തിരുവനന്തപുരം: അസംബ്ളീസ് ഓഫ് ഗോഡ് കുന്നത്തുമല സഭാ ശുശ്രൂഷകൻ പാസ്റ്റർ സ്റ്റീഫൻ വർഗ്ഗീസിന്റെ മാതാവും പരേതനായ പാസ്റ്റർ വർഗ്ഗീസ് ജോൺസന്റെ ഭാര്യയുമായ ജയിനമ്മ വർഗ്ഗീസ് (75) നിര്യാതയായി. സംസ്കാരം മാർച്ച് 27 തിങ്കൾ രാവിലെ 10 ന് നെടുമങ്ങാട് വലിയമല, കാഞ്ഞിരംപാറയിലുള്ള സ്വവസതിയിൽ ആരംഭിച്ചു 12.30 ന് നടക്കും.

മക്കൾ: പാസ്റ്റർ സ്റ്റീഫൻ വർഗീസ്, സുനിത ഫിലിപ്പ്, ഉഷ വിൽസൺ, ജോണി വറുഗീസ്.

മരുമക്കൾ: ജീന സ്റ്റീഫൻ, ഫിലിപ്പ് എം. ദാസ്, വിൽസൺ ദാനം, ഷീബാ ജോണി.

Advertisement