തൃക്കണ്ണമംഗൽ വിളാകത്തു വീട്ടിൽ ജേക്കബ് (സാം - 64) നിര്യാതനായി

തൃക്കണ്ണമംഗൽ വിളാകത്തു വീട്ടിൽ ജേക്കബ് (സാം - 64) നിര്യാതനായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ വിളാകത്തു വീട്ടിൽ ജേക്കബ് (സാം - 64) നിര്യാതനായി, സംസ്കാരം ഏപ്രിൽ (13 ന് രാവിലെ 11 നു ഭവനത്തിൽ ആരംഭിച്ചു 2ന് തൃക്കണ്ണമംഗൽ ഐപിസി സഭാ സെമിത്തേരിയിൽ.

ഭാര്യ: ഷൈനി അയിലറ മരുതിവിള കുടുംബാംഗമാണ് മക്കൾ ജോമോൾ, ജെമി. മരുമകൻ: ജയ്സൺ ജേക്കബ്

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര