ഒറ്റക്കൽ ഇടമുറിയിൽ ജയിംസ് മത്തായി(68) നിര്യാതനായി

ഒറ്റക്കൽ ഇടമുറിയിൽ ജയിംസ് മത്തായി(68) നിര്യാതനായി

കൊട്ടാരക്കര : ഒറ്റക്കൽ ഇടമുറിയിൽ ജയിംസ് മത്തായി(68) നിര്യാതനായി. സംസ്കാരം പിന്നീട്.

ജോലിയോടുള്ള ബന്ധത്തിൽ കഴിഞ്ഞ നാല്പതു വർഷം കുവൈറ്റിൽ ആയിരുന്നപ്പോൾ ഐപിസി പിസികെ ചർച്ചിലെ അംഗമായിരുന്നു. ഒറ്റക്കൽ ചർച്ച് ഓഫ് ഗോഡിലെ ആദ്യകാലകുടുംബങ്ങളിൽ ഒന്നാണ്. 

ഭാര്യ: ഡെയ്സി ജയിംസ് (ചണ്ണപ്പേട്ട പേക്കകുഴിയിൽ കുടുംബാംഗം)

മക്കൾ:ജയിസൺ, ജിൻസി.

മരുമക്കൾ: ഫെലിക്സ്, ജോഹാന

Advertisement