പാസ്റ്റർ പി.യു.ജെയിംസിന്റെ മാതാവ് പി.ഐ. സാറാമ്മ (94) നിത്യതയിൽ

പാസ്റ്റർ പി.യു.ജെയിംസിന്റെ മാതാവ് പി.ഐ. സാറാമ്മ (94) നിത്യതയിൽ

പാമ്പാക്കുട എ.ജി.സഭാംഗം ഐരാപുരം കമർത പരുത്തിക്കുന്നേൽ പെനിയേലിൽ പി.ഐ. സാറാമ്മ (94) നിര്യാതയായി.

സംസ്‍കാരം നാളെ ഒക്ടോ. 30 ന് തിങ്കൾ 10 ന് വസതിയിൽ ആരംഭിച്ച് 1 ന് പാമ്പാക്കുട ശാലേം എ.ജി സഭയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം വാളായിക്കുന്ന് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ.

മകൻ : പാസ്റ്റർ പി. യു. ജെയിംസ് (അസംബ്ലീസ് ഓഫ് ഗോഡ്),

മരുമകൾ : ഐരാപുരം കമർത പൂനാക്കുടിയിൽ ആലിസ് ജെയിംസ്.

വാർത്ത: എൽസൺ പോൾ (98460 95362)

Advertisement