വാഹനാപകടം : ജെയിംസ് വർഗ്ഗീസിന്റെ (മനോജ്‌ - 45) സംസ്കാരം സെപ്റ്റം. 6 നാളെ

വാഹനാപകടം : ജെയിംസ് വർഗ്ഗീസിന്റെ (മനോജ്‌ - 45) സംസ്കാരം സെപ്റ്റം. 6 നാളെ

കീഴ്‌വയ്പുർ :ഏ.ജി സഭാംഗം വേലൂർ വീട്ടിൽ പരേതനായ (പാടിമൺ) വറുഗീസിന്റെ മകൻ ജെയിംസ് വർഗ്ഗീസ് (മനോജ് - 45) നിര്യാതനായി. സംസ്കാരം സെപ്റ്റം. 6ന് രാവിലെ 8ന് കീഴ്‌വായ്പ്പൂരിലെ ഭവനത്തിൽ ആരംഭിക്കുന്ന  ശുശ്രൂഷകൾക്ക് ശേഷം 11.30ന് കീഴ്‌വായ്പ്പൂര് എ.ജി സഭയുടെ വെണ്ണിക്കുളത്തുള്ള സെമിത്തേരിയിൽ.

മല്ലപ്പള്ളിക്കടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് പുഷ്പഗിരി ഹോസ്പറ്റലിൽ തീവ്രപരിചരണത്തിൽ ആയിരുന്നു. അടുത്ത ആഴ്ച വിദേശത്തേക്ക് മടങ്ങാൻ ഇരിക്കവേ ആണ് അപകടവും വിയോഗവും.

ഭാര്യ: ഷീജ വർഗ്ഗീസ്. മകൻ: ജോഷ്വ. മാതാവ് : മോളി. സഹോദരൻ: മഞ്ചേഷ്.

Advertisement