ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി

ജഫ്രി ഈനോസ് (42)  ഒക്കലഹോമയിൽ നിര്യാതനായി

ഒക്കലഹോമ : ഐപിസി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ. ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ നിര്യാതനായി.

ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി) . മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് - ബൈജു യാക്കോബ്.

മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും. 

വാർത്ത: നിബു വെള്ളവന്താനം

Advertisement