ജിജി പത്തിപറമ്പിൽ ഡാളസിൽ നിര്യാതനായി
ഡാളസ്സ്: കല്ലിശ്ശേരി മഴുക്കീർ പത്തിപറമ്പിൽ പരേതനായ പി.സി. തോമസിന്റെ മകൻ ജിജി തോമസ് (55) ഡാളസിൽ നിര്യാതനായി. ഡാളസ് ഐ.പി.സി റ്റാബിർനാക്കിൾ സഭാംഗമാണ്. സംസ്കാരം പിന്നീട്.
ഭാര്യ: ഗ്രേസ്.
മക്കൾ: ഷാരോൺ ജിജി, ജെയ്സൻ ജിജി.
മേപ്രോൽ പനച്ചയിൽ കുടുംബാഗം പൊന്നമ്മ തോമസാണ് മാതാവ്.
സഹോദരങ്ങൾ: ജോജി (UK), സ്റ്റീഫൻ (ദുബായ്), റിജോ (USA).
വാർത്ത: നിബു വെള്ളവന്താനം
.
Advertisement