ജിജോ ജോസ് (28) കാനഡയിൽ നിര്യാതനായി

ജിജോ ജോസ് (28) കാനഡയിൽ നിര്യാതനായി

ടൊറാന്റോ : ടൊറന്റോയിലെ ഇന്ത്യൻ ക്രിസ്ത്യൻ ഫെലോഷിപ്പ് സഭാംഗമായ മലയാളി വിദ്യർത്ഥി കാനഡയിൽ വെച്ച് മുങ്ങിമരിച്ചു.

അടൂർ സ്വദേശികളായ ജോസ് - മറിയാമ്മ ദമ്പതികളുടെ മകൻ ജിജോ ജോസ് (28) ആണ് മരിച്ചത്. സംസ്കാരം പിന്നീട്.

പീറ്റർബ്റോയ്ക്കടുത്തുളള കാംബെൽ ഫോർഡിൽ വച്ചാണ് അപകടമുണ്ടായത്. ടൊറാന്റോ ലാംബൺ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. മൂന്നു മാസം മുമ്പാണ് കാനഡയിൽ എത്തിയത്.

കൂടുതൽ വിവരങ്ങൾക്ക് :

(416) 821-9537

Advertisement