കുന്നപ്പള്ളിയാലിൽ ജിനു മോൻ കെ.ജെ ( 32) നിര്യാതനായി

കുന്നപ്പള്ളിയാലിൽ ജിനു മോൻ കെ.ജെ ( 32) നിര്യാതനായി

പാലക്കാട് : ഐപിസി ഇടകുറുശ്ശി സഭാംഗം കുന്നപ്പള്ളിയാലിൽ കെ. ഒ.ജോണിന്റെ മകൻ ജിനു മോൻ കെ.ജെ (32) നിര്യാതനായി. സംസ്കാരം ജൂൺ 19 ന്  തിങ്കൾ രാവിലെ 8 മണിക്ക് ആരംഭിച്ച് ഇടക്കുറുശ്ശി സഭാ സെമിത്തേരിയിൽ നടക്കും.  മാതാവ് :  മോളി ജോൺ
സഹോദരി : അനുമോൾ

Advertisement