മുകളുവിളയിൽ പി.എം. ജോൺ (89) നിര്യാതനായി

മുകളുവിളയിൽ പി.എം. ജോൺ (89) നിര്യാതനായി

ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക്(കാഞ്ഞിരത്തിൻ മൂട്, ചെങ്ങന്നൂർ) മുകളുവിളയിൽ പി .എം ജോൺ (89) നിര്യാതനായി.

 സംസ്കാര ശുശ്രൂഷകൾ പെണ്ണുക്കര ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച (26.06.23)10 മണിക്ക്.

'ഇസ്രായേൽ അന്നും ഇന്നും' എന്ന ഗ്രന്ഥത്തിൻറെ രചയിതാവാണ്.

ഭാര്യ : അമ്മുക്കുട്ടി. മക്കൾ: ടൈറ്റസ് ജോൺ ( എക്സ് ദോഹ ), എൽസി, ലീന. മരുമക്കൾ : അനു, ഈപ്പൻ മാത്യു (എക്സ് ദോഹ - കുവൈറ്റ് ), ഷാജി ഫിലിപ്പ് പണിക്കരു വീട്ടിൽ( എക്സ് കുവൈറ്റ്)