ഏഴംകുളം ജോൺ സാർ (90) കർതൃസന്നിധിയിൽ 

ഏഴംകുളം ജോൺ സാർ (90) കർതൃസന്നിധിയിൽ 

 അടൂർ: ഐപിസി സണ്ടേസ്കൂൾ കൊട്ടാരക്കര മേഖല ജോയിന്റ് സെക്രട്ടറി ജേക്കബ് ജോണിന്റെ പിതാവും ഏഴംകുളം ഐപിസി ഹെബ്രോൺ സഭാംഗം അടൂർ പുതുശ്ശേരിയിൽ ബെഥേലിൽ സി.എ. ജോൺ (ഏഴംകുളം ജോൺ സാർ - 90) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ 8-8-23 ചൊവ്വാഴ്ച രാവിലെ 10 ന് ഹെബ്രോൺ ഐപിസി ഏഴംകുളം ചർച്ചിൽ ആരംഭിക്കും. തുടർന്ന് ഹെബ്രോൺ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ പി.വി.മറിയാമ്മ. മക്കൾ : അന്നമ്മ തോമസ്, എലിസബത്ത് തോമസ്, മേരി ജോൺ , ജേക്കബ് ജോൺ ( സാം)

മരുമക്കൾ: ഡോ. സി.തോമസ്, പാസ്റ്റർ ജോർജ് തോമസ്, കെ.റ്റി. ജോൺ , ഡോ. ബിനി സാം

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

Advertisement