പാസ്റ്റർ ജോൺ ഡാനിയേൽ(മഠത്തിൽ ജോണിച്ചായൻ -85) കർത്തൃസന്നിധിയിൽ

പാസ്റ്റർ ജോൺ ഡാനിയേൽ(മഠത്തിൽ ജോണിച്ചായൻ -85) കർത്തൃസന്നിധിയിൽ

കൂടൽ : എലിക്കോട്മഠത്തിൽ പുത്തൻവീട്ടിൽ  പാസ്റ്റർ ജോൺ ഡാനിയേൽ (85- ജോണിച്ചായൻ) നിര്യാതനായി. സംസ്കാരം 13 ന് ശനിയാഴ്ച രാവിലെ ഭവനത്തിൽ ആരംഭിച്ച് കൂടൽ മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ

ഭാര്യ: മറിയാമ്മ ജോൺ 
മക്കൾ: പാസ്റ്റർ ഡാനിയൽ ജോൺ (ഗുജറാത്ത് എ.ജി. സഭാ ശുശ്രൂക്ഷകൻ), അന്നമ്മ ജോൺ പുനെ, പാസ്റ്റർ ജോബി ജോൺ(രാജസ്ഥാൻ ചർച്ച് ഓഫ് ഗോഡ് ശുശ്രൂക്ഷകൻ), 
മരുമക്കൾ: ജോളി ഡാനിയേൽ,
ജോസ് ജോർജ്,
സൂസൻ ജോബി . പരേതന് ആറ് കൊച്ചുമക്കളുണ്ട്.

Advertisement