കുന്നംകുളം കീഴൂർ തെക്കേക്കര ജോൺ ടി എഫ്(21) നിര്യാതനായി
കുന്നംകുളം: ദി പെന്തെക്കൊസ്ത് മിഷൻ തൃശ്ശൂർ സെന്റർ കുന്നംകുളം സഭാ വിശ്വാസി തെക്കേക്കര ഫെബി യുടെ മകൻ ജോൺ ടി എഫ്(21) നിര്യാതനായി.
സംസ്കാരം ജൂൺ 1 ന് (ശനി) രാവിലെ 9 ന് കുന്നംകുളം റ്റിപിഎം ഫെയ്ത്ത് ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.