പാസ്റ്റർ കെ കെ.ജോൺ (88) കർത്തൃസന്നിധിയിൽ
കായംകുളം: ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ചിന്റെ സ്ഥാപകരിൽ ഒരാളും, മുൻപ്രസിഡൻ്റുമായിരുന്ന പാസ്റ്റർ കെ. കെ ജോൺ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാര ശുശ്രൂഷകൾ. ജൂൺ 7 ന് വെള്ളിയാഴ്ച രാവിലെ പത്തിയൂർ ന്യൂ ലൈഫ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച് 12.30 ന് കാർത്തികപ്പള്ളി ന്യൂ ലൈഫ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: മേരി ജോൺ
മക്കൾ : സ്റ്റാൻലി, ഷേർലി , ഷീബ , ഷൈനി , ഷെറിൻ
മരുമക്കൾ : ചിത്ര സ്റ്റാൻലി, ഹെയ്ൻലി ശാമൂവേൽ, കെ.ബി ഐസക്ക് ( മാധ്യമ പ്രവർത്തകൻ, ഗാനരചയിതാവ്), ജോൺ ജോബ് ഫിലിപ്പ്, വിക്ടർ ഡാർവിൻ.