കൊട്ടാരക്കര അനാഴികത്തു ജോൺ മാത്യു (രാജു - 72) അമേരിക്കയിൽ നിര്യാതനായി

കൊട്ടാരക്കര അനാഴികത്തു ജോൺ മാത്യു (രാജു - 72) അമേരിക്കയിൽ നിര്യാതനായി

ഒക്ലഹോമ സിറ്റി : ഐപിസി ഹെബ്രോൻ സഭാംഗം ജോൺ മാത്യു (രാജു - 72) നിര്യാതനായി.    കൊട്ടാരക്കര അനാഴികത്തു പരേതനായ എ.സി യോഹന്നാൻ, ചിന്നമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഡെയ്സി മാത്യു. മക്കൾ ഡാനീസ്, ഷൈൻസ് , വിൻസ്.

Home going service: Saturday 29th @ 09:30AM @ IPC Hebron 115 Briarwood, Yukon, OK 

Interment Service: Spring Creek Memorial Cemetery, 14300 N. County Line Road, OKC

Advertisement