എടക്കര മണക്കണ്ടത്തിൽ പി എം ജോൺ (കുഞ്ഞുമോൻ - 78) നിര്യാതനായി

എടക്കര മണക്കണ്ടത്തിൽ പി എം ജോൺ (കുഞ്ഞുമോൻ - 78) നിര്യാതനായി

നിലമ്പൂർ : എടക്കര ഐപിസി സഭയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ മണക്കണ്ടത്തിൽ പി.എം ജോൺ (കുഞ്ഞുമോൻ -78) നിര്യാതനായി. സംസ്കാര ശുശ്രൂഷയും പൊതുദർശനവും ഒക്ടോബർ 3 ന് വ്യാഴാഴ്ച രാവിലെ 10  മുതൽ 1 വരെ ഐപിസി എടക്കര ഹാളിൽ നടക്കും. തുടർന്ന്  ഐപിസി മുപ്പിനി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ദീർഘകാലം എടക്കര ഐപിസി യുടെ സെക്രട്ടറി, ട്രഷർ എന്നീ നിലകളിൽസേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ഗ്രേസി.

മക്കൾ : പരേതനായ ജോജി (സഞ്ജയ്‌), ജോബി (മസ്ക്കറ്റ്) , ജോഫി (USA) . മരുമക്കൾ: നീബ, ലിജ

Advertisement

Advertisement