കോഴഞ്ചേരി പുന്നക്കാട് ജോൺ പുത്തേത് നിര്യാതനായി

കോട്ടയം : കോഴഞ്ചേരി പുന്നക്കാട് പുത്തേത് വീട്ടിൽ ജോൺ പുത്തേത് (74) നിര്യാതനായി. സംസ്‌കാരം സെപ്റ്റം. 20 ബുധനാഴ്ച രാവിലെ 9.30 മുതൽ പതിനാലാം മൈൽ പുളിക്കൽ കവല ഐ പി സി ബെഥേൽ സഭ സഭയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന ഉദയപുരം ഐ പി സി സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : പരേതയായ ശാന്തമ്മ ജോൺ, മക്കൾ : ജിഷ (അബുദാബി), ജീൻ( തിരുവനന്തപുരം). മരുമക്കൾ : റെനു അലക്സ് (കാനഡ), ബിനു (തിരുവനന്തപുരം)
Advertisement