പാസ്റ്റർ ജോൺ സി. കോശി (92) ഫ്ലോറിഡയിൽ നിര്യാതനായി

പാസ്റ്റർ ജോൺ സി. കോശി (92)  ഫ്ലോറിഡയിൽ നിര്യാതനായി

പത്തനാപുരം: കടക്കാമൺ ചക്കാലയിൽ പാസ്റ്റർ ജോൺ സി. കോശി (92) ലേക്ക്ലാന്റ് ഫ്ലോറിഡയിൽ നിര്യാതനായി. സംസ്‌കാരം ഏപ്രിൽ 29 ശനിയാഴ്ച ഫ്ലോറിഡയിൽ.

ഭാര്യ പുന്തല താഴപ്പള്ളിൽ പരേതയായ അന്നമ്മ ജോൺ. മക്കൾ : ജോസ്‌ ,ജെസ്സി , മോൻസി , ഷാജി , റെജി . മരുമക്കൾ : ഡെയ്സി , ഡാനിയേൽ , ലിസി, സോഫിയാ .

Advertisement