നെടിയവിള പുത്തൻ വീട്ടിൽ വൈ. ജോൺസൻ (56) നിര്യാതനായി

നെടിയവിള പുത്തൻ വീട്ടിൽ വൈ. ജോൺസൻ (56) നിര്യാതനായി

കൊട്ടാരക്കര : ടിപിഎം സഭാംഗം തൃക്കണ്ണമംഗൽ തട്ടത്തു നഗർ നെടിയവിള പുത്തൻ വീട്ടിൽ വൈ. ജോൺസൻ (56) നിര്യാതനായി. സംസ്കരം മെയ് 23 ന് രാവിലെ 9ന് വസതിയിലെ ശുശ്രുഷക്കു ശേഷം കരിക്കം നെടിയവിള കുടുബകല്ലറയിൽ നടക്കും.  ഭാര്യ :കരിക്കം നെടിയവിള കുടുംബാംഗം പരേതയായ ജോളി ജോൺസൻ. മക്കൾ :എബി ജോൺസൻ, ആൻസി ജോൺസൻ.

Advertisement