ഇവാ. എ. പി. ജോൺസൺ നിത്യതയിൽ

ഇവാ. എ. പി. ജോൺസൺ നിത്യതയിൽ

ലണ്ടൻ: ഐപിസി യുകെ അയർലൻ്റ് റീജിയൻ്റെയും ഐപിസി ലണ്ടൻ സഭയുടെയും ആരംഭകാല പ്രവർത്തകനും റീജയൻ കൗൺസിൽ അംഗവും ആയിരുന്ന ഇവാ.എ. പി. ജോൺസൺ (73) നിര്യാതനായി. സംസ്കാരം പിന്നീട്. തിരുവല്ല പുല്ലാട് പൊൻവേലിൽ കുടു:ബാഗമാണ്.

ഭാര്യ: ജയിൻ. മക്കൾ: എബ്രഹാം, സാമുവേൽ, അലക്സ് (എല്ലാവരും ലണ്ടനിൽ)