ഏലൂപറമ്പിൽ വീട്ടിൽ ചാക്കോ എ.ജെ (ജോണി -64) നിര്യാതനായി

ഏലൂപറമ്പിൽ വീട്ടിൽ ചാക്കോ എ.ജെ (ജോണി -64) നിര്യാതനായി

ഗുഡലൂർ : ഏലൂപറമ്പിൽ വീട്ടിൽ ചാക്കോ എ.ജെ (ജോണി -64) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 4 ന് ആൽത്തിയ ഇന്ത്യ മിഷൻ പുത്തൂർ കവല വിമലഗിരി സെമിത്തേരിയിൽ .

ഭാര്യ: മേരി, മക്കൾ : പാസ്റ്റർ സിനോ, ബിനു ഗൂഡല്ലൂർ.

Advertisement