പാസ്റ്റർ എം.ജെ ജോസ് (തൃശ്ശൂർ) കർത്തൃസന്നിധിയിൽ

പാസ്റ്റർ എം.ജെ ജോസ് (തൃശ്ശൂർ) കർത്തൃസന്നിധിയിൽ

പാലക്കാട് : ഐപിസി  അട്ടപ്പാടി സെന്ററിൽ ശുശ്രൂഷകനായിരുന്ന ഇരുമുളം കാട്ടിൽ പാസ്റ്റർ എം.ജെ ജോസ് (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് സെപ്. 18 ന് വൈകുന്നേരം കുണ്ടുകാട്, കട്ടിലപൂവത്തുള്ള ഭവനത്തിൽ കൊണ്ടുവന്ന് 19 ന് ചൊവ്വാഴ്ച രാവിലെ 9 ന് നടക്കുന്ന ശുശ്രുഷകൾക്കു ശേഷം  ഐപിസി ഹെബ്രാൻ ചർച്ച് മരോട്ടി ചുവട് കട്ടിളപൂവം സെമിത്തേരിയിൽ. വിവിധ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷകനായിരുന്നിട്ടുണ്ട്.

ഭാര്യ : ചിന്നമ്മ ജോസ്.

Advertisement