പാസ്റ്റർ ഷാജി ജോസഫിൻ്റെ പിതാവ് കെ.എം. ജോസഫ് (89) കർതൃസന്നിധിയിൽ

പാസ്റ്റർ ഷാജി ജോസഫിൻ്റെ പിതാവ് കെ.എം. ജോസഫ് (89) കർതൃസന്നിധിയിൽ

ചിക്കമംഗളുരു: ഐ പി സി മംഗലാപുരം കോസ്റ്റൽ സെന്റർ പാസ്റ്ററും ഉഡുപ്പി സഭാ ശുശ്രൂഷകനുമായ ഷാജി ജോസഫിൻ്റെ പിതാവ് എറണാകുളം കാലടി കളപ്പുര വിട്ടിൽ കെ എം ജോസഫ് (89) കർണാടക എൻ.ആർ.പുരയിലെ വസതിയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഓഗസ്റ്റ് 30 നാളെ രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് എൻ.ആർ.പുര ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ. 

മറ്റു മക്കൾ : ഷിബു ജോസഫ്, പരേതയായ ഷീല ജോൺ, ഷാന്റി ജോസഫ് (ഭദ്രാവതി).

മരുമക്കൾ : ബീന ഷിബു, ജെസ്സി ഷാജി, പരേതനായ എ.എം.ജോൺ, പി.എം.ജോസഫ്.

Advertisement